സ്റ്റാർട്ടപ് സഹായം ഏഴു വർഷം വരെ
Thursday, May 25, 2017 12:16 PM IST
ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ർ​ട്ട​പ് സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ത്തി​ന് ഏ​ഴു വ​ർ​ഷ​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു കൂ​ടി അ​ർ​ഹ​ത. ഇ​തു​വ​രെ അ​ഞ്ചു വ​ർ​ഷം വ​രെ​യു​ള്ള​വ​യെ​യാ​ണു സ്റ്റാ​ർ​ട്ട​പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി​യി​രു​ന്ന​ത്. വി​റ്റു​വ​ര​വ് 25 കോ​ടി​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ മാ​റ്റ​മി​ല്ല. ബ​യോ​ടെ​ക്നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു 10 വ​ർ​ഷം വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.