ഇടിമിന്നലേറ്റ് നാലു കുട്ടികൾ മരിച്ചു
Thursday, May 25, 2017 11:39 AM IST
ഭ​​​ഗ​​​ൽ​​​പു​​​ർ: ബി​​​ഹാ​​​റി​​​ലെ ഭ​​​ഗ​​​ൽ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് നാ​​​ലു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. സി​​​യ ഗ്രാ​​​മ​​​ത്തി​​​ലെ മാ​​​വി​​​ൻ​​​തോ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​ങ്ങ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കു​​​ട്ടി​​​ക​​​ൾ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റു മ​​​രി​​​ച്ച​​​ത്. മ​​​രി​​​ച്ച​​​വ​​​ർ പ​​​ത്തി​​​നും പ​​​തി​​​ന്നാ​​​ലി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. പ​​​രി​​​ക്കേ​​​റ്റ നാ​​​ലു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.