കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വൃ​ദ്ധ​ൻ മ​രി​ച്ചു
Wednesday, May 24, 2017 10:31 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വൃ​ദ്ധ​ൻ മ​രി​ച്ചു. മേ​ട്ടു​പ്പാ​ള​യം കാ​ളി​യ​പ്പ​ന്നൂ​ർ മു​ത്തു​സ്വാ​മി (70)യാ​ണ് മ​രി​ച്ച​ത്. ദേ​വ​നാം​പു​രം പ്ര​ദേ​ശ​ത്ത് രാ​വി​ലെ ഭ​ക്ഷ​ണം തേ​ടി​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​ര​ട്ടു​ന്ന​തി​നി​ടെ ഒ​രാ​ന കൂ​ട്ട​ത്തി​ൽ​നി​ന്നും പി​ന്തി​രി​ഞ്ഞ് ഓ​ടു​ക​യാ​യി​രു​ന്നു.


ഈ​സ​മ​യം വീ​ടി​നു​മു​ന്നി​ൽ പ​ശു​ക്ക​ളെ മേ​യ്ച്ചി​രു​ന്ന മു​ത്തു​സ്വാ​മി​യെ കൂ​ട്ടം​തെ​റ്റി എ​ത്തി​യ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ത്തു​സ്വാ​മി​യെ അ​യ​ൽ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.