സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് കൂട്ടും
Monday, May 22, 2017 12:18 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പു​​​തി​​​യ ചാ​​​ർ​​​ജു​​​ക​​​ളും ഫീ​​​സും ഏ​​​ർ​​​പ്പെ​​​ടു​​​ത്തും; നി​​​ല​​​വി​​​ലു​​​ള്ള​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കും. ന​​​ട​​​ത്തി​​​പ്പി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം സ്വ​​​യം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ സ്റ്റാ​​​റ്റ്യൂ​​ട്ട​​​റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. ശി​​​ശു​​​ക്ക​​​ളെ ദ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സെ​​​ൻ​​​ട്ര​​​ൽ അ​​​ഡോ​​​പ്ഷ​​​ൻ റി​​​സോ​​​ഴ്സ് അ​​​ഥോ​​​റി​​​റ്റി (കാ​​​ര) ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു ദ​​​ത്തെ​​​ടു​​​ക്ക​​​ൽ ഫീ​​​സ് കൂ​​​ട്ടി. 40,000 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 55,000 രൂ​​​പ​​​യാ​​​യാ​​​ണു ഫീ​​​സ് കൂ​​​ട്ടി​​​യ​​​ത്.


മാ​​​ർ​​​ച്ചി​​​ൽ നീ​​​തി ആ​​​യോ​​​ഗ് ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യം വി​​​ല​​​യി​​​രു​​​ത്തി ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചു.

വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ അ​​​പ​​​ഡേ​​​റ്റ് ചെ​​​യ്യു​​​ക, മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന ​റി​​​പ്പോ​​​ർ​​​ട്ട് സൈ​​​റ്റി​​​ൽ ഇ​​​ടു​​​ക, കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ധ​​​ന​​​സ​​​ഹാ​​​യം സൈ​​​റ്റി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

പ്ര​​​സാ​​​ർ ഭാ​​​ര​​​തി, ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ, നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ​​​സ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ, ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ഡ​​​ൽ​​​ഹി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി തു​​​ട​​​ങ്ങി അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.