കിട്ടാക്കടം: നടപടികൾ വേഗത്തിലാക്കി
കിട്ടാക്കടം: നടപടികൾ വേഗത്തിലാക്കി
Monday, May 22, 2017 12:18 PM IST
മും​​​ബൈ: ബാ​​​ങ്കു​​​ക​​​ളു​​​ടെ കി​​​ട്ടാ​​​ക്ക​​​ട പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ത്വ​​​രി​​​ത ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​വും ചു​​​മ​​​ത​​​ല​​​യും ന​​​ല്കി ബാ​​​ങ്കിം​​​ഗ് റെ​​​ഗു​​​ലേ​​​ഷ​​​ൻ നി​​​യ​​​മം ഈ​​​യി​​​ടെ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വാ​​​ണി​​​ജ്യ​​​ബാ​​​ങ്കു​​​ക​​​ൾ​​​ക്കു മാ​​​ർ​​​ഗ​​​രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി.

കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ വ​​​ന്നാ​​​ൽ വാ​​​യ്പ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ജ​​​പ്തി, പാ​​​പ്പ​​​ർ പ്ര​​​ഖ്യാ​​​പ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​മ്മി​​​റ്റി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ബാ​​​ങ്കു​​​ക​​​ൾ യോ​​​ജി​​​ച്ചാ​​​ൽ മ​​​തി എ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു. വാ​​​യ്പ​​​ത്തു​​​ക​​​യു​​​ടെ 60 ശ​​​ത​​​മാ​​​നം ന​​​ൽ​​​കി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം ഇ​​​വ​​​ർ. നേ​​​ര​​​ത്തേ 75 ശ​​​ത​​​മാ​​​നം തു​​​ക ന​​​ൽ​​​കി​​​യ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ വേ​​​ണ​​​മാ​​​യി​​​രു​​​ന്നു.


ബാ​​​ങ്കു​​​ക​​​ൾ വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​വ​​​രു​​​മാ​​​യി ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പോ​​​ലു​​​ള്ള ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും മ​​​റ്റു​​​മു​​​ള്ള ഓ​​​വ​​​ർ​​​സൈ​​​റ്റ് ക​​​മ്മി​​​റ്റി വി​​​പു​​​ല​​​മാ​​​ക്കും. വേ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ടി ക​​​മ്മി​​​റ്റി വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ശാ​​​ഖാ ക​​​മ്മി​​​റ്റി​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കും.
കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ല സം​​​ബ​​​ന്ധി​​​ച്ചു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.