പ​സ്വാ​ൻ ചി​കി​ത്സ​യ്ക്കു ബ്രി​ട്ട​നി​ലേ​ക്ക്
പ​സ്വാ​ൻ ചി​കി​ത്സ​യ്ക്കു ബ്രി​ട്ട​നി​ലേ​ക്ക്
Monday, May 22, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: ചി​കി​ൽ​ത്സയ്ക്കാ​യി ബ്രി​ട്ട​നി​ലേ​ക്കു പോ​യ കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​ൻ വ​ഹി​ച്ചി​രു​ന്ന കൃ​ഷി, ഉ​പ​ഭോ​ക്തൃ​കാ​ര്യം, പൊ​തു​വി​ത​ര​ണം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രി രാ​ധാ മോ​ഹ​ൻ സിം​ഗി​നു ന​ൽ​കി. ചി​കി​ൽ​സ പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ തി​രി​ച്ചു​വ​രു​ന്ന​തു വ​രെ പ​സ്വാ​ൻ വ​കു​പ്പി​ല്ലാമ​ന്ത്രി​യാ​യി​രി​ക്കും.
എ​​​ഴു​​​പ​​​തു​​​കാ​​​ര​​​നാ​​​യ പ​​​സ്വാ​​​നെ ജ​​​നു​​​വ​​​രി​​​യി​​​ൽ ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​യിം​​​സി​​​ലെ ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഇ​​​ട​​​ത്തേ അ​​​റ​​​യി​​​ലെ ത​​​ക​​​രാ​​​റി​​​നു​​​ള്ള ചി​​​കി​​​ത്സ​​​യ്ക്കാ​​​ണു ല​​​ണ്ട​​​നി​​​ൽ പോ​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ജൂ​​​ൺ 14 വ​​​രെ ല​​​ണ്ട​​​നി​​​ലാ​​​യി​​​രി​​​ക്കും.

പാ​സ്വാ​നെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​ക്കി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ കൃ​ഷി മ​ന്ത്രി​ക്കു ന​ൽ​കി​യു​മു​ള്ള ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാപ​ന​ത്തി​ൽ രാഷ്‌ട്രപതി പ്ര​ണാ​ബ് മു​ഖ​ർ​ജി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​പ്പു​വ​ച്ച​താ​യി പ്ര​സ് സെ​ക്ര​ട്ട​റി വേ​ണു രാ​ജാ​മ​ണി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.