ഉത്തർപ്രദേശിൽ അഞ്ചു രൂപയ്ക്ക് ഊണ് പദ്ധതി
Monday, May 22, 2017 11:46 AM IST
ല​​​​ക്നോ: സം​​​​സ്ഥാ​​​​ന​​​​ത്തെ ദ​​​​രി​​​​ദ്ര​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു ദി​​​​വ​​​​സം ഒ​​​​രു​​​​നേ​​​​ര​​​​ത്തെ ആ​​​​ഹാ​​​​രം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു രൂ​​​​പ​​​​യ്ക്ക് ഊ​​​​ണ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു. ചോ​​​​റ്, ച​​​​പ്പാ​​​​ത്തി. പ​​​​രി​​​​പ്പു​​​​ക​​​​റി, ഇ​​​​ല​​​​ക്ക​​​​റി. പ​​​​പ്പ​​​​ടം എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണ് അ​​​​ഞ്ചു​​​​രൂ​​​​പ​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​ന്ത്രി ല​​​​ക്ഷ്മി​​​​നാ​​​​രാ​​​​യ​​​​ൺ ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.