അയോധ്യാ കേസിന്‍റെ വാദം നാളെ
അയോധ്യാ കേസിന്‍റെ വാദം നാളെ
Monday, May 22, 2017 11:46 AM IST
ല​​​ക്നോ: പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി അ​​​യോ​​​ധ്യാ കേ​​​സി​​​ന്‍റെ വാ​​​ദം നാ​​​ളെ കേ​​​ൾ​​​ക്കും. 1992 ൽ ​​​ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്ത​​താ​​​ണ് കേ​​​സി​​​നാ​​​സ്പ​​ദ​​​മാ​​​യ സം​​​ഭ​​​വം. വി​​​എ​​​ച്ച​​​്പി നേ​​​താ​​​ക്ക​​​ളാ​​​യ ആ​​​റു പ്ര​​​തി​​​ക​​​ളി​​​ൽ അ​​​ഞ്ച് പേ​​​ർ​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. സ​​​തീ​​​ഷ് പ്ര​​​ദാ​​​ൻ എ​​​ന്ന നേ​​​താ​​​വ് നേ​​​ര​​​ത്തേ ന​​​ട​​​ന്ന വാ​​​ദ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ആ​​​റു പേ​​​ർ​​​ക്കും കോ​​​ട​​​തി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു.


പ്ര​​​തി​​​ക​​​ളാ​​​യ ആ​​​റു പേ​​​രും 20, 000 രൂ​​​പ പി​​​ഴ​​​യാ​​​യി അ​​​ട​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ എ​​​ൽ​​​കെ അ​​​ദ്വാ​​​നി, മു​​​ര​​​ളി മ​​​നോ​​​ഹ​​​ർ ജോ​​​ഷി, ഉ​​​മ ഭാ​​​ര​​​തി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​റ്റം ചു​​​മ​​​ത്തി‍യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.