ആന്ധ്രയിൽ വൈഎസ്ആർസി നേതാവും അനുയായിയും കൊല്ലപ്പെട്ടു
Sunday, May 21, 2017 11:38 AM IST
ക​​​ർ​​​ണൂ​​​ൽ: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ക​​​ർ​​​ണൂ​​​ൽ ജി​​​ല്ല​​​യി​​​ൽ വൈ​​​എ​​​സ്ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ചെ​​​റു​​​ലാ​​​പാ​​​ട് നാ​​​രാ​​​യ​​​ണ റെ​​​ഡ്ഡി​​​യും അ​​​നു​​​യാ​​​യി സാം​​​ബ​​​ശി​​​വു​​​ദു​​​വും അ​​​ജ്ഞാ​​​ത​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. കൃ​​​ഷ്ണ​​​ഗി​​​രി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം.

വേ​​​ൽ​​​ദു​​​ർ​​​ത്തി​​​യി​​​ൽ ഒ​​​രു വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന നാ​​​രാ​​​യ​​​ണ റെ​​​ഡ്ഡി​​​യും അ​​​നു​​​യാ​​​യി​​​യും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ അ​​​ക്ര​​​മി​​​സം​​​ഘം ട്രാ​​​ക്ട​​​ർ​​​കൊ​​​ണ്ട് ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തിയശേ ഷം ഇ​​​രു​​​വ​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തുകയായിരുന്നു. 2014 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ന്ധ്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​ഇ. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു നാ​​​രാ​​​യ​​​ണ റെ​​​ഡ്ഡി. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ർ​​​ണൂ​​​ലി​​​ൽ ഇ​​​ന്ന് വൈ​​​എ​​​സ്ആ​​​ർ​​​സി ബ​​​ന്ധി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.