തെരഞ്ഞെടുപ്പ്: സംസ്ഥാനം ചെലവു വഹിക്കുന്നതിനോടു യോജിക്കാനാവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ്: സംസ്ഥാനം ചെലവു വഹിക്കുന്നതിനോടു യോജിക്കാനാവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, May 21, 2017 11:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​നം ചെ​​​ല​​​വു​​​ വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നോ​​​ടു യോ​​​ജി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​മി​​തി​​യെ അ​​​റി​​​യി​​​ച്ചു. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ക​​​രം സം​​​വി​​​ധാ​​​നം ആ​​​ലോ​​​ചി​​​ക്ക​​​ണം. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ല്കു​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​വു​​​ക.


വെ​​​ള്ളി​​​യാ​​​ തെര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ യോ​​​ഗം ചേ​​​ർ​​​ന്ന് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ഫ​​​ണ്ട് വാ​​​ങ്ങു​​​ന്ന​​​തി​​​നു ര​​​സീ​​​ത് കൊ​​​ടു​​​ക്കു​​​ക, ​​​ഫ​​​ണ്ട് ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന രീ​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു കൃ​​​ത്യ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.