അയോധ്യ കേസ് വിചാരണ ഇന്നു പുനരാരംഭിക്കും
അയോധ്യ കേസ് വിചാരണ ഇന്നു പുനരാരംഭിക്കും
Sunday, May 21, 2017 11:27 AM IST
ല​​​​ക്നോ: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ ബാ​​​​ബ​​​​റി മ​​​​സ്ജി​​​​ദ് ത​​​​ക​​​​ർ​​​​ത്ത കേ​​​​സി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി വി​​​​ചാ​​​​ര​​​​ണ ഇ​​​​ന്നു പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​മെ​​​​ന്നും ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഏ​​​​പ്രി​​​​ൽ 19ന് ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ൽ.​​​​കെ. അ​​​​ഡ്വാ​​​​നി, മു​​​​ര​​​​ളി മ​​​​നോ​​​​ഹ​​​​ർ ജോ​​​​ഷി, ഉ​​​​മാഭാ​​​​ര​​​​തി എ​​​​ന്നി​​​​വ​​​​രും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​കു​​​​റ്റ​​​​ത്തി​​​​ന് വി​​​​ചാ​​​​ണ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​ഘ​​​​ട്ട വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ൽ സി​​​​ബി​​​​ഐ കോ​​​​ട​​​​തി കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​രാ​​​​യ അ​​​​ഞ്ചു വി​​​​എ​​​​ച്ച്പി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ജാ​​​​മ്യം ന​​​​ല്കി​​​​യി​​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.