മുംബൈ-ലക്നോ ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി
മുംബൈ-ലക്നോ ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി
Sunday, May 21, 2017 11:27 AM IST
ഉ​​ന്നാ​​വോ: മും​​ബൈ-​​ല​​ക്നോ ലോ​​ക​​മാ​​ന്യ തി​​ല​​ക് എ​​ക്സ്പ്ര​​സി​​ന്‍റെ 11 ബോ​​ഗി​​ക​​ൾ പാ​​ളം തെ​​റ്റി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് യു​​പി​​യി​​ലെ ഉ​​ന്നാ​​ലോ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. ഏ​​ഴു മാ​​സ​​ത്തി​​നി​​ടെ യു​​പി​​യി​​ൽ ആ​​റാം ത​​വ​​ണ​​യാ​​ണു ട്രെ​​യി​​ൻ പാ​​ളം തെ​​റ്റു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.