ബസപകടത്തിൽ ആറു മരണം
Sunday, May 21, 2017 11:27 AM IST
ദി​​ൻ​​ഡോ​​രി: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ബ​​സ് ഗ​​ർ​​ത്ത​​ത്തി​​ലേ​​ക്കു പ​​തി​​ച്ച് ആ​​റു പേ​​ർ മ​​രി​​ച്ചു. 34 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ജ​​ബ​​ൽ​​പു​​രി​​ൽ​​നി​​ന്നു ദി​​ൻ​​ഡോ​​രി​​യി​​ലേ​​ക്കു പോ​​യ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.