ജാർഖണ്ഡിൽ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Sunday, May 21, 2017 11:27 AM IST
ഹ​​സാ​​രി​​ബാ​​ഗ്: ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കി​​ടെ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര ക​​ല​​ഹം മൂ​​ലം ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ടി​​പി​​സി(​​ത്രി​​ത്യ പ്ര​​സ്തു​​തി ക​​മ്മി​​റ്റി)​​യി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഹ​​സാ​​രി​​ബാ​​ഗ് ജി​​ല്ല​​യി​​ലെ ഹെ​​ൻ​​ഡേ​​ഗി​​ർ വ​​ന​​മേ​​ഖ​​ല​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സോ​​ണ​​ൽ ക​​മാ​​ൻ​​ഡ​​ർ മ​​നീ​​ഷ് ജോ​​ൺ​​സ​​ൺ, സാ​​ഗ​​ർ മു​​ണ്ട എ​​ന്നി​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. മ​​റ്റു​​ള്ള​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. സം​​ഭ​​വ​​മ​​റി​​ഞ്ഞ് പോ​​ലീ​​സ് സം​​ഘം വ​​ന​​ത്തി​​ലെ​​ത്തി. ഞാ​​യ​​റാ​​ഴ്ച വെ​​ളു​​പ്പി​​നാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​തെ​​ന്ന് ഹ​​സാ​​രി​​ബാ​​ഗ് എ​​സ്പി അ​​നൂ​​പ് ബി​​ർ​​താ​​രേ പ​​റ​​ഞ്ഞു.


ലെ​​വി, ക​​വ​​ർ​​ച്ച എ​​ന്നി​​വ​​യി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ച്ച പ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​മാ​​ണ് ആ​​റു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.