ഐഎസ്ഐ ഏജന്‍റ് പിടിയിൽ
Saturday, May 20, 2017 12:22 PM IST
ജ​​​​യ്പു​​​​ർ: പാ​​​​ക് ചാ​​​​രസം​​​​ഘ​​​​ട​​​​നയാ​​​​യ ഐ​​​​എ​​​​സ്ഐ​​​​യു​​​​ടെ ര​​​​ഹ​​​​സ്യ ഏ​​​​ജ​​​​ന്‍റ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പി​​​​ടി​​​​യി​​​​ൽ. ഹാ​​​​സി ഖാ​​​​ൻ (55) എ​​​​ന്ന ജ​​​​യ്സാ​​​​ൽ​​​​മ​​​​ർ സ്വ​​​​ദേ​​​​ശി​​​​യെ​​​​യാ​​ണു രാ​​​​ജ​​​​സ്ഥാ​​​​ൻ പോ​​​​ലീ​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.​​ ഇ‍‍യാ​​​​ളു​​​​ടെ പ​​​​ക്ക​​​​ൽ​​നി​​​​ന്നു ചി​​​​ല നി​​​​ർ​​​​ണാ​​​​യ​​​​ക രേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ഡെ​​​​പ്യുട്ടി ഇ​​​​ൻ​​​​സ്പെക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ രാ​​​​ഘ​​​​വേ​​​​ന്ദ്ര സു​​​​ഹാ​​​​സ അ​​​​റി​​​​യി​​​​ച്ചു. ഖാ​​​​ൻ കു​​​​റ​​​​ച്ചുനാ​​​​​​​​ളാ​​​​യി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.