പാക് നിർമിത വസ്ത്രങ്ങൾ കത്തിച്ച 11 എംഎൻഎസ് പ്രവർത്തകർ അറസ്റ്റിൽ
Sunday, April 30, 2017 11:37 AM IST
മും​​ബൈ: പാ​​ക്കി​​സ്ഥാ​​നി​​ൽ നി​​ർ​​മി​​ച്ച വ​​സ്ത്ര​​ങ്ങ​​ൾ ക​​ത്തി​​ച്ച 11 എം​​എ​​ൻ​​എ​​സ്(​​മ​​ഹാ​​രാ​​ഷ്‌​​ട്ര ന​​വ​​നി​​ർ​​മാ​​ൺ സേ​​ന) പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മും​​ബൈ മ​​ലാ​​ഡി​​ലെ ഷോ​​പ്പിം​​ഗ് മാ​​ളി​​നു മു​​ന്നി​​ലാ​​യി​​രു​​ന്നു എം​​എ​​ൻ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ക് നി​​ർ​​മി​​ത വ​​സ്ത്ര​​ങ്ങ​​ൾ അ​​ഗ്നി​​ക്കി​​ര​​യാ​​ക്കി​​യ​​ത്.

മ​​ലാ​​ഡി​​ലെ ഇ​​ൻ​​ഓ​​ർ​​ബി​​റ്റ് മാ​​ളി​​ലെ പാ​​ക് ബ്രാ​​ൻ​​ഡ് വ​​സ്ത്ര​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ൾ ത​​ക​​ർ​​ക്കാ​​ൻ എം​​എ​​ൻ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​നി​​ഞ്ഞു. പി​​ന്നീ​​ട് പാ​​ക്നി​​ർ​​മി​​ത വ​​സ്ത്ര​​ങ്ങ​​ൾ മാ​​ളി​​ന്‍റെ പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യി ക​​ത്തി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. പോ​​ലീ​​സ് ഉ​​ട​​ൻ‌ സ്ഥ​​ല​​ത്തെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ നി​​യ​​ന്ത്രി​​ച്ചു. പാ​​ക് നി​​ർ​​മി​​ത വ​​സ്ത്ര​​ങ്ങ​​ളോ മ​​റ്റു വ​​സ്തു​​ക്ക​​ളോ വി​​ൽ​​ക്ക​​രു​​തെ​​ന്നു മാ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്ക് എം​​എ​​ൻ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.