നാലു ഭീകരരെ എടിഎസ് റിമാൻഡിൽ വാങ്ങി
Sunday, April 30, 2017 11:37 AM IST
ല​​​​ക്നോ: ഭീ​​​​ക​​​​ര​​​​രെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന നാ​​​​ലു പേ​​​​രെ ആ​​​​ന്‍റി ടെ​​​​റ​​​​റി​​​​സ്റ്റ് സ്ക്വാ​​​​ഡ് നാ​​​​ലു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ൽ വാ​​​​ങ്ങി. ബി​​​​ജ്നോ​​​​റി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ നാ​​​​ലു പേ​​​​രേ​​​​യും ല​​​​ക്നോ ജി​​​​ല്ലാ ജ​​​​യി​​​​ലി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യാ​​​​ണ് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ടെ ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ണ് ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.