ഇന്ത്യന്‍ ചോക്ലേറ്റ് വിപണി വളര്‍ച്ചാ നിരക്കില്‍ ഒന്നാമത്
Sunday, April 30, 2017 11:27 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ ചോ​ക്ലേ​റ്റ് വി​പ​ണി വ​ള​ര്‍ച്ചാ​നി​ര​ക്കി​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളെ​ക്കാ​ള്‍ ഏ​റെ മു​ന്‍പി​ലാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ല​ണ്ട​നി​ലെ മി​ന്‍റല്‍ ഗ്ലാ​ബ​ല്‍ മാ​ര്‍ക്ക​റ്റ് എ​ന്ന​സ്ഥാ​പ​നം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​വാ​യ​ത്. ഇ​ന്ത്യ​ക്കാ​ര്‍ക്കു ചോ​ക്ല​റ്റി​നോ​ടു​ള്ള പ്രി​യം ത​ന്നെ​യാ​ണ് വ​ലി​യ തോ​തി​ലു​ള്ള ഉ​പ​ഭോ​ഗ​ത്തി​നു പി​ന്നി​ലു​ള്ള​തെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.