24 കിലോ കഞ്ചാവുമായി നെെജീരിയൻ സ്വദേശി പിടിയിൽ
Sunday, April 30, 2017 11:26 AM IST
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ഇ​​​രു​​​പ​​​ത്തി​​​നാ​​​ല് കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി നെെ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി പി​​​ടി​​​യി​​​ൽ. 96,000 രൂ​​​പ വി​​​ല വ​​​രു​​​ന്ന ഉ​​​ണ​​​ക്കി​​​യ ക​​​ഞ്ചാ​​​വാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ പ്ര​​​തി ക​​​ഞ്ചാ​​​വു ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്നു ക​​​മ്മീ​​​ഷ​​​ണ​​​ർ ചി​​​ത്തി​​​ബാ​​​ബു പ​​​റ​​​ഞ്ഞു. ‌ഹെെ​​​ദ​​​രാ​​​ബാ​​​ദ്, നാ​​​ഗ്പു​​ർ, ഡ​​​ൽ​​​ഹി, ചെ​​​ന്നെെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ​പ്ര​​​തി നേ​​​ര​​​ത്തെ​​​യും ക​​​ഞ്ചാ​​​വു ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.