സോണിക ചൗഹാൻ അപകടത്തിൽ മരിച്ചു
സോണിക ചൗഹാൻ അപകടത്തിൽ മരിച്ചു
Saturday, April 29, 2017 12:46 PM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ന​​​​ടി​​​​യും മി​​​​സ് ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​സ്റ്റും ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ അ​​​​വ​​​​താ​​​​ര​​​​ക​​​​യു​​​​മാ​​​​യ സോ​​​​ണി​​​​ക ചൗ​​​​ഹാ​​​​ന്‍(28) കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ലെ രാ​​​​ഷ്ബി​​​​ഹാ​​​​രി അ​​​​വ​​​​ന്യു​​​​വി​​​​ല്‍ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

സോ​​​​ണി​​​​ക​​​​യു​​​​ടെ സു​​​​ഹൃ​​​​ത്തും ടെ​​​​ല​​​​ി​​​​വിഷ​​​​ന്‍ താ​​​​ര​​​​വു​​​​മാ​​​​യ വി​​​​ക്രം ചാ​​​​റ്റ​​​​ര്‍​ജി​​​​യാ​​​​ണു കാ​​​​ര്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട കാ​​​​ര്‍ ഡി​​​​വൈ​​​​ഡ​​​​റി​​​​ല്‍ ത​​​​ട്ടി മ​​​​റി​​​​യു​​​​കയാ​​​​യി​​​​രു​​​​ന്നു​​​​. ഇ​​​​രു​​​​വ​​​​രെ​​​​യും ഉ​​​​ട​​​​നെ ആ​​​​ശു​​​​പത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും സോ​​​​ണി​​​​ക​​​​യു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ത​​​​ല​​​​യ്‌​​​​ക്കേ​​​​റ്റ ക്ഷ​​​​ത​​​​മാ​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ക്രം ചാ​​​​റ്റ​​​​ര്‍​ജി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.


കോ​​​​ല്‍​ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സോ​​​​ണി​​​​ക, പ്രോ ​​​​ക​​​​ബ​​​​ഡി​​​​ലീ​​​​ഗി​​​​ന്‍റെ അ​​​​വ​​​​താ​​​​ര​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി ഹ്ര​​​​സ്വ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.