സുക്മ ആക്രമണം: സൂത്രധാരനെ തിരിച്ചറിഞ്ഞു
Tuesday, April 25, 2017 12:53 PM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ സു​​ക്മ​​യി​​ൽ 25 സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു. സി​​പി​​ഐ(​​മാ​​വോ​​യി​​സ്റ്റ്) പ്രാ​​ദേ​​ശി​​ക ക​​മാ​​ൻ​​ഡ​​റാ​​യ സി​​തു​​വാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. സി​​തു​​വും സം​​ഘ​​വും പ്രാ​​ദേ​​ശി​​ക കേ​​ഡ​​ർ​​മാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​തെ​​ന്നു മു​​തി​​ർ​​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. ഏ​​താ​​നു ദി​​വ​​സ​​ങ്ങ​​ളാ​​യി സി​​തു പ്ര​​ദേ​​ശ​​ത്ത് ക്യാ​​ന്പ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.