‘ഇങ്ങനെയെങ്കിൽ ദൈവത്തിന്‍റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാനാവില്ല’
‘ഇങ്ങനെയെങ്കിൽ ദൈവത്തിന്‍റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാനാവില്ല’
Monday, April 24, 2017 1:10 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​കു​മാ​റി​നെ മാ​റ്റി​യ​തി​ൽ നീ​തി​കേ​ടു കാ​ട്ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ഇ​ത്ത​ര​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണു നീ​ക്ക​മെ​ങ്കി​ൽ, ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​നെ ആ​ർ​ക്കും ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നു വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി എ​ഴു​തി​ച്ചേ​ർ​ത്തു.

ഹ​ർ​ജി​ക്കാ​ര​ൻ എ​തി​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​തു പോ​ലെ സ​ർ​ക്കാ​ർ ന​ട​ത്തി​യ നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന​തു ത​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. സെ​ൻ​കു​മാ​റി​നെ മാ​റ്റി നി​യ​മ​നം ന​ട​ത്തി​യ രീ​തി ക്ര​മ​ക്കേ​ടു നി​റ​ഞ്ഞ​താ​ണ്. സെ​ൻ​കു​മാ​റി​നോ​ടു കാ​ണി​ച്ച​ത് മ​ര്യാ​ദ​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ്. ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​നെ ആ​ർ​ക്കും ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.