ഡൽഹിയിൽ 54% പോളിംഗ്
ഡൽഹിയിൽ 54% പോളിംഗ്
Sunday, April 23, 2017 11:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ മൂ​​ന്നു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 54 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. 2012ൽ 53.23 ​​ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പോ​​ളിം​​ഗ് പൊ​​തു​​വേ സ​​മാ​​ധാ​​പ​​ന​​പ​​ര​​മാ​​യി​​രു​​ന്നു.

68 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ബ​​ഖാ​​വ​​ർ​​പു​​ർ വാ​​ർ​​ഡാ​​ണ് പോ​​ളിം​​ഗി​​ൽ മു​​ന്നി​​ല്. ലാ​​ഡോ സ​​രാ​​യി​​യി​​ലാ​​ണ് ഏ​​റ്റ​​വും കു​​റ​​വു പോ​​ളിം​​ഗ്-39 ശ​​ത​​മാ​​നം. നോ​​ർ‌​​ത്ത് (103 വാ​​ർ​​ഡു​​ക​​ൾ), സൗ​​ത്ത്(104), ഈ​​സ്റ്റ്(63) എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു ന​​ഗ​​ര​​സ​​ഭ​​ക​​ളാ​​ണു ഡ​​ൽ​​ഹി​​യി​​ലു​​ള്ള​​ത്.

മൂ​​ന്നി​​ട​​ത്തും ബി​​ജെ​​പി​​ഭ​​ര​​ണ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.