ബലൂചിസ്ഥാനെ പ്രത്യേക രാജ്യമായി ഇന്ത്യ അംഗീകരിക്കണമെന്നു സുബ്രഹ്മണ്യൻ സ്വാമി
Sunday, April 23, 2017 11:05 AM IST
വ​​ഡോ​​ദ​​ര: കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​ന്‍റെ വ​​ധ​​ശി​​ക്ഷാ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി പാ​​ക്കി​​സ്ഥാ​​ൻ മു​​ന്നോ​​ട്ടു പോ​​വു​​ക​​യാ​​ണെ​​ങ്കി​​ൽ ബ​​ലൂ​​ചി​​സ്ഥാ​​നെ പ്ര​​ത്യ​​ക രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി നേ​​താ​​വ് സു​​ബ്ര​​ഹ്മ​​ണ്യ​​ൻ സ്വാ​​മി. ഇ​​ന്ത്യ​​യും അ​​ന്താ​​രാ​​ഷ്‌​​ട്ര ഭീ​​ക​​ര​​ത​​യും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു സ്വാ​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.