മാവോയിസ്റ്റുകൾ ബലമായി സംഘടനയിൽ ചേർത്ത ആറു കുട്ടികളെ മോചിപ്പിച്ചു
Sunday, April 23, 2017 11:05 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ സി​​പി​​ഐ(​​മാ​​വോ​​യി​​സ്റ്റ്) ബ​​ല​​മാ​​യി ത​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യി​​ൽ ചേ​​ർ​​ത്ത ആ​​റു കു​​ട്ടി​​ക​​ളെ പോ​​ലീ​​സ് മോ​​ചി​​പ്പി​​ച്ചു. ലോ​​ഹ​​ർ​​ദ​​ഗ ജി​​ല്ല​​യി​​ലെ കേ​​രാ​​ർ ഗ്രാ​​മ​​ത്തി​​ലെ വ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് അ​​ഞ്ച് ആ​​ൺ​​കു​​ട്ടി​​ക​​ളെ​​യും ഒ​​രു പെ​​ൺ​​കു​​ട്ടി​​യെ​​യും പോ​​ലീ​​സ് മോ​​ചി​​പ്പി​​ച്ച​​ത്. ത​​ങ്ങ​​ളെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ബ​​ല​​മാ​​യി പി​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യി സം​​ഘ​​ട​​ന​​യി​​ൽ ചേ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പിടിയിലായ കു​​ട്ടി​​ക​​ൾ പ​​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.