കൊയ്ത്തുയന്ത്രത്തിനടിയിൽപ്പെട്ട് കർഷകൻ മരിച്ചു
Sunday, April 23, 2017 11:05 AM IST
ബ​​ട്ടാ​​ല: മ​​ര​​ത്ത​​ണ​​ലി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ക​​ർ​​ഷ​​ക​​ൻ കൊ​​യ്ത്തു​​യ​​ന്ത്ര​​ത്തി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് മ​​രി​​ച്ചു. പ​​ഞ്ചാ​​ബി​​ലെ ല​​ഖാ​​ൻ ഖു​​ർ​​ദ് ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. എ​​ൺ​​പ​​തു​​കാ​​ര​​നാ​​യ ഹ​​ർ​​നാം സിം​​ഗ് ആ​​ണു മ​​രി​​ച്ച​​ത്. സ്വ​​ന്തം കു​​ഴ​​ൽ​​ക്കി​​ണ​​റി​​നു സ​​മീ​​പ​​മു​​ള്ള മ​​ര​​ത്ത​​ണ​​ലി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഹ​​ർ​​നാം സിം​​ഗ് കൊയ്ത്ത് യ​​ന്ത്ര​​ത്തി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.