രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Saturday, April 22, 2017 1:15 PM IST
ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു നു​ഴ​ഞ്ഞു​ക​യ​റി​യ ര​ണ്ടു ല​ഷ്ക​ർ ഇ ​തൊ​യ്ബ (എ​ൽ​ഇ​ടി) ഭീ​ക​ര​രെ ബ​ഡ്ഗാം ജി​ല്ല​യി​ൽ രാ​ഷ്‌​ട്രീ​യ റൈ​ഫി​ൾ​സ് ജ​വാ​ന്മാ​ർ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു.
രാ​ഷ്‌​ട്രീ​യ റൈ​ഫി​ൾ ജ​വാ​ന്മാ​രു​ടെ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു​നേ​രേ ഭീ​ക​ര​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ജ​വാ​ന്മാ​രു​ടെ പ​ക്ഷ​ത്ത് ആ​ള​പാ​യ​മി​ല്ല. ഒ​രു എ​കെ 47 റൈ​ഫി​ൾ പി​ടി​ച്ചെ​ടു​ത്തു. ഒ​രു ഭീ​ക​ര​ന്‍റെ പേ​ര് യൂ​നി​സ് ഗ​നാ​യി എ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.