ടി.ടി.വി. ദിനകരനെ ചോദ്യംചെയ്തു
ടി.ടി.വി. ദിനകരനെ  ചോദ്യംചെയ്തു
Saturday, April 22, 2017 12:45 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ര​​​​​ണ്ടി​​​​​ല ചി​​​​​ഹ്ന​​​​​ത്തി​​​​​നു വേ​​​​​ണ്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു കൈ​​​​​ക്കൂ​​​​​ലി ന​​​​​ൽ​​​​​കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച കേ​​​​​സി​​​​​ൽ ​​​എ​​​​​ഡി​​​​​എം​​​​​കെ (അ​​​​​മ്മ) ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​​​ടി.​​​​​വി. ദി​​​​​ന​​​​​ക​​​​​ര​​​​​നെ ഡ​​​ൽ​​​ഹി ക്രൈം​​​​​ബ്രാ​​​​​ഞ്ച് ചോ​​​​​ദ്യം​​ചെ​​​​​യ്തു. ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം മൂ​​​​​ന്നി​​​​​നാ​​ണ് ദി​​​​ന​​​​ക​​​​ര​​​​ൻ ക്രൈം ​​​​​ബ്രാ​​​​​ഞ്ചി​​​​​നു മു​​​​​ന്നി​​​​​ൽ ഹാ​​​ജ​​​രാ​​​യ​​ത്. അ​​​​​തീ​​​​​വ​​​ സു​​​​​ര​​​​​ക്ഷ​​​​​യാ​​​​​ണു ക്രൈം ​​​​​ബ്രാ​​​​​ഞ്ച് ഒാ​​​​​ഫീ​​​​​സി​​​​​ന് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ദി​​​​​ന​​​​​ക​​​​​ര​​​​​ന്‍റെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നും മാ​​​ധ്യ​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കും പ്ര​​​​​വേ​​​​​ശ​​​​​നം നി​​​​​ഷേ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു.


എ​​​​​സി​​​​​പി റാ​​​​​ങ്കി​​​​​ലു​​​​​ള്ള ഉ​​​​​ദ്യോഗ​​​​​സ്ഥ​​​​​നാ​​​​​ണു ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​ത്. ഫോ​​​​​ണി​​​​​ലെ കോ​​​​​ൾ ലി​​​​​സ്റ്റും വാ​​​​​ട്ട്സ് ആ​​​​​പ് സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ളും പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു.​​​

രാ​​​ജ്യം​​​വി​​​ട്ടു​​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ദി​​​ന​​​ക​​​ര​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.