ശ്രീനഗറിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കണ്ണീർവാതകം
Saturday, April 22, 2017 12:45 PM IST
ശ്രീ​​​ന​​​ഗ​​​ർ:​​​ പൊ​​​തു​​​ജ​​​ന സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം യു​​​വാ​​​വി​​​നെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​തി​​​ൽ ശ്രീ​​​ന​​​ഗ​​​റി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചുവി​​ടാ​​നാ​​​യി സു​​​ര​​​ക്ഷാ​​സേ​​​ന ക​​​ണ്ണീ​​​ർ​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു. മെെ​​​സൂ​​​മ തെ​​​രു​​​വി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ആ​​​ഷി​​​ഖ് ദാ​​​ർ എ​​​ന്ന യു​​​വാ​​​വി​​​നെ​​​യാ​​​ണു ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​ത്. സ്ത്രീ​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി പ്രകടനത്തിൽ പങ്കെടു ത്തിരുന്നു. ലാ​​​ൽ ചോ​​​ക് എ​​​ന്ന പ്ര​​​ദേ​​​ശ​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.