കാഷ്മീരിൽ നാടോടികളെ പശുസംരക്ഷകർ ആക്രമിച്ചു
Saturday, April 22, 2017 12:45 PM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാഷ്മീരിലെ ത​​​ൽ​​​വാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ഗോ​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ടോ​​​ടി കു​​​ടും​​​ബ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. പ​​​രി​​​ക്കേ​​​റ്റ​​​തി​​​ൽ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​ള്ള പെ​​​ണ്‍കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടും.

നാ​​​ടോ​​​ടി കു​​​ടും​​​ബം ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു ഗോ​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം. ഇ​​​വ​​​രെ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി​​​യ ഗോ ​​​ര​​​ക്ഷ​​​ക് സം​​​ഘം അ​​​കാ​​​ര​​​ണ​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


നാ​​​ടോ​​​ടി കു​​​ടും​​​ബം കൊ​​ണ്ടു​​പോ​​യി​​രു​​ന്ന പ​​​ശു, ആ​​​ട്, ചെ​​​മ്മ​​​രി​​​യാ​​​ട് എ​​​ന്നി​​​വ​​യെ ഗോ​​​ര​​​ക്ഷാ​​സം​​​ഘം കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ന്നും അ​​​ഞ്ചു പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.