മധ്യപ്രദേശിൽ റേഷൻക‍ടയിൽ തീപിടിത്തം; 14 പേർ മരിച്ചു
Friday, April 21, 2017 12:38 PM IST
ചി​​ന്ദ്‌​​വാ​​ഡ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ചി​​ന്ദ്‌​​വാ​​ഡ ജി​​ല്ല​​യി​​ലെ റേ​​ഷ​​ൻ​​ക​​ട‍യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 14 പേ​​ർ മ​​രി​​ച്ചു.

ബാ​​ർ​​ഗി ഗ്രാ​​മ​​ത്തി​​ലെ സ​​ഹ​​ക​​ര​​ണ സം​​ഘം കെ​​ട്ടി​​ട​​ത്തി​​ലാ​​യി​​രു​​ന്നു റേ​​ഷ​​ൻ​​ക​​ട പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​കു​​ന്പോ​​ൾ മൂ​​ന്നു ഡ​​സ​​നി​​ല​​ധി​​കം പേ​​ർ കെ​​ട്ടി​​ട​​ത്തി​​ന​​ക​​ത്തു​​ണ്ടാ​​യി​​രു​​ന്നു. നി​​ര​​വ​​ധി പേ​​ർ ക്യൂ​​വി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നു. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല.

മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ നാ​​ലു ല​​ക്ഷം രൂ​​പ വീ​​തം ന​​ഷ്ട​​പ​​രി​​ഹാ​​രം പ്ര​​ഖ്യാ​​പി​​ച്ചു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.