ന​ട​ൻ ക​മ​ൽ​ഹാ​സൻ കോടതിയിൽ ഹാജരാകണം
ന​ട​ൻ ക​മ​ൽ​ഹാ​സൻ കോടതിയിൽ ഹാജരാകണം
Friday, April 21, 2017 12:21 PM IST
ചെ​​​​ന്നൈ: മ​​​​ഹാ​​​​ഭാ​​​​ര​​​​ത​​​​ത്തെ​​​​കു​​​​റി​​​​ച്ച് മോ​​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​നു തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി കോ​​​​ട​​​​തി​​​​യു​​​​ടെ സ​​​​മ​​​​ൻ​​​​സ്. മ​​​​ഹാ​​​​ഭാ​​​​ര​​​​ത​​​​ത്തെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ഹി​​​​ന്ദു മ​​​​ക്ക​​​​ൾ ക​​​​ക്ഷി ഫ​​​​യ​​​​ൽ ചെ​​​​യ്ത പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ച​​​​ത്. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ മേ​​​​യ് അ​​​​ഞ്ചി​​​​നു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.