ഹരിയാനയിൽ മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു
Friday, April 21, 2017 11:54 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​രി​​​യാ​​​ന​​​യി​​​ൽ മു​​​ൻ മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ ജ​​​യ് സിം​​​ഗ് റാ​​​ണ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം നി​​​ര​​​വ​​​ധി മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​ൽ‌ ചേ​​​ർ​​​ന്നു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി റാ​​​വു ബീ​​​രേ​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ ചെ​​​റു​​​മ​​​ക​​​ൻ റാ​​​വു അ​​​ർ​​​ജു​​​ൻ സിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ത്തി​​​യ​​​ത്. ഹ​​​രി​​​യാ​​​ന​​​യി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​മു​​​ടി പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ക്ഷീ​​​ണം പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​രി​​​യാ​​​ന​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ‍ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സ