മൂന്ന് ഐഎസ് ഭീകരർ പിട‌ിയിൽ
Thursday, April 20, 2017 11:54 PM IST
മും​​​ബൈ/​​​ല​​​ക്നോ: ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വ​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട മൂ​​​ന്ന് ഐ​​​എ​​​സ് (ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ്) ഭീ​​​ക​​​ര​​​രെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ആ​​​റ് പേ​​​രും അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മും​​ബ്ര (മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര), ജ​​​ല​​​ന്ധ​​​ർ (പ​​​ഞ്ചാ​​​ബ്), ന​​​ർ​​​ക​​തി​​യാ​​​ഗ​​​ഞ്ച് (ബി​​​ഹാ​​​ർ), ബി​​​ജ്നോ​​​ർ, മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് വി​​​ഭാ​​​ഗം, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്-​​​മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര എ​​​ടി​​​എ​​​സ്, ആ​​​ന്ധ്ര-​​​പ​​​ഞ്ചാ​​​ബ്-​​​ബി​​​ഹാ​​​ർ പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി തെ​​ര​​ച്ചി​​ൽ ന​​​ട​​​ത്തി​​​യ​​​ത്.


മു​​​ഫ്തി ഫൈ​​​സ​​​ൻ, ത​​​ൻ​​​വീ​​​ർ, ന​​​സീം ഷം​​​ഷാ​​​ദ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ മൂ​​​ന്ന് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ. ഫൈ​​​സ​​​ൻ, ത​​​ൻ​​​വീ​​​ർ എ​​​ന്നി​​​വ​​​ർ ബി​​​ജ്നോ​​​ർ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നും ന​​​സീം താ​​​നെ​​​യി​​​ലെ മു​​​ംബ്ര​​​യി​​​ൽ​​​നി​​​ന്നു​​​മാ​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്ര​​​ധാ​​​ന രേ​​​ഖ​​​ക​​​ൾ ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ ഇ​​​ന്‍റ​​​ർ നെ​​​റ്റ് മു​​​ഖാ​​​ന്ത​​​രം പ​​​ര​​​സ്പ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​ഞ്ഞു.