ചൈനയുടെ പേരിടീൽ; എതിർപ്പുമായി ഇന്ത്യ
Thursday, April 20, 2017 1:18 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ ആ​​​​റ് സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പേ​​​​രി​​​ട്ട ചൈ​​​നീ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ. അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ത്തെ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നു പേ​​​​രി​​​​ട്ടാ​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യ കൈ​​​​യേ​​​​റ്റം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​വി​​​​ല്ലെ​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ഗോ​​​​പാ​​​​ൽ ബാ​​ഗ്‌​​ലേ പ​​​​റ​​​​ഞ്ഞു. ദ​​​​ലൈ​​​​ലാ​​​​മ​​​​യു​​​​ടെ അ​​​​രു​​​​ണാ​​​​ച​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​ൽ ചൈ​​​​ന ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.