ഭൂപേന്ദർ യാദവിനു ഗുജറാത്ത് ബിജെപി ഘടകത്തിന്‍റെ ചുമതല
ഭൂപേന്ദർ യാദവിനു ഗുജറാത്ത് ബിജെപി ഘടകത്തിന്‍റെ ചുമതല
Tuesday, April 18, 2017 1:14 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഭൂ​​​പേ​​​ന്ദ​​​ർ യാ​​​ദ​​​വി​​​നു ഗു​​​ജ​​​റാ​​​ത്ത് ബി​​​ജെ​​​പി ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ല്കി. പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​​യാ​​​ണു യാ​​​ദ​​​വി​​​നു പു​​​തി​​​യ ചു​​​മ​​​ത​​​ല ന​​​ല്കി​​​യ​​​ത്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ദി​​​നേ​​​ശ് ശ​​​ർ​​​മ​​​യ്ക്കു പ​​​ക​​​ര​​​മാ​​​ണു നി​​​യ​​​മ​​​നം.

ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യെ സ​​​ജീ​​​വ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു ഭൂ​​​പേ​​​ന്ദ​​​റി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം ഈ​​​യി​​​ടെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യി നി​​​യ​​​മി​​​ത​​​രാ​​​യ സി​​​ദ്ധാ​​​ർ​​​ഥ് നാ​​​ഥ് സിം​​​ഗ് (ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്), ശ്രീ​​​കാ​​​ന്ത് ശ​​​ർ​​​മ(​​​ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്), മ​​​ഹേ​​​ന്ദ്ര സിം​​​ഗ്(​​​ആ​​​സാം) എ​​​ന്നി​​​വ​​​രെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.