മ​​​മ​​​തയെ പു​​​രി ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു ഭീ​​​ഷ​​​ണി
മ​​​മ​​​തയെ പു​​​രി ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു ഭീ​​​ഷ​​​ണി
Tuesday, April 18, 2017 1:14 PM IST
പു​​​രി: ബീ​​​ഫ് ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ പു​​​രി ജ​​​ഗ​​​ന്നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ ക്ഷേ​​​ത്ര ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. സോ​​​മ​​​നാ​​​ഥ് ഖു​​​ന്തി​​​യ എ​​​ന്ന​​​യാ​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ക്ഷേ​​​ത്ര​​​ത്തി​​​ലെ മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ ഖു​​​ന്തി​​​യ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രാ​​​ണ്. മ​​​മ​​​ത​​​യെ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.