ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 52 പേർക്ക് പരിക്ക്
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 52 പേർക്ക് പരിക്ക്
Thursday, March 30, 2017 12:29 PM IST
ബാ​​ന്ദ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഹോ​​​​ബ​​​​യി​​​​ൽ ജ​​​​ബ​​​​ൽ​​​​പു​​​​ർ-​​​​നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ മ​​​​ഹാ​​​​കൗ​​​​ശ​​​​ൽ എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​ൻ പാ​​​​ളം തെ​​​​റ്റി 52 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. പ​​​​ത്തു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. മ​​​​ഹോ​​​​ബ, കു​​​​ൽ​​​​പ​​​​ഹാ​​​​ദ് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള സു​​​​പ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

ട്രെ​​​​യി​​​​നി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തെ എ​​​​ട്ട് ബോ​​​​ഗി​​​​ക​​​​ളാ​​​​ണ് പാ​​​​ളം തെ​​​​റ്റി​​​​യ​​​​ത്. മൂ​​​​ന്ന് എ​​​​സി കം​​പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ള​​​​ട​​​​ക്ക​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ മ​​​​ഹോ​​​​ബ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.
സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ൽ അ​​​​ട്ടി​​​​മ​​​​റി സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ ഉ​​​​ന്ന​​​​ത റെ​​​​യി​​​​ൽ​​​​വേ സം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കും.


സം​​​​ഭ​​​​വ സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധാർ​​​​ഥ് നാ​​​​ഥ് സിം​​​​ഗി​​​​നോ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 13 ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും 21 ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ളും സ്ഥ​​​​ല​​​​ത്ത് എ​​​​ത്തി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.​​​​ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് 50,000 രൂ​​​​പ വീ​​​​ത​​​​വും നി​​​​സാ​​​​ര പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് 25,000 രൂ​​​​പ​​​​വീ​​​​ത​​​​വും സ​​​​ഹാ​​​​യ​​​​ധ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.