90 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി
Thursday, March 30, 2017 11:59 AM IST
അ​​രാ​​രി​​യ: ബി​​ഹാ​​റി​​ൽ ട്രെ​​യി​​നി​​ൽ​​നി​​ന്നു ക​​സ്റ്റം​​സ് അ​​ധി​​കൃ​​ത​​ർ 90 ല​​ക്ഷം രൂ​​പ​​യു​​ടെ ഹെ​​റോ​​യി​​ൻ പി​​ടി​​കൂ​​ടി. ഫോ​​ർ​​ബ്സ്ഗ​​ഞ്ച് റെ​​യി​​ൽ​​വേ​​സ്റ്റേ​​ഷ​​നി​​ൽ ജോ​​ഗ്ബാ​​നി- ആ​​ന​​ന്ദ് വി​​ഹാ​​ർ സീ​​മാ​​ഞ്ച​​ൽ എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ൽ​​നി​​ന്നാ​​ണു ഹെ​​റോ​​യി​​ൻ പി​​ടി​​കൂ​​ടി​​യ​​ത്. ട്രെ​​യി​​നി​​ന്‍റെ ശു​​ചി​​മു​​റി​​യി​​ൽ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു ഹെ​​റോ​​യി​​ൻ. അ​​തേ​​സ​​മ​​യം, ഹെ​​റോ​​യി​​ൻ കൊ​​ണ്ടു​​വ​​ന്ന​​വ​​ർ ര​​ക്ഷ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.