പിണറായിയുടെ തലയ്ക്കു വിലപറഞ്ഞ ചന്ദ്രാവത്ത് അറസ്റ്റിൽ
പിണറായിയുടെ തലയ്ക്കു വിലപറഞ്ഞ ചന്ദ്രാവത്ത് അറസ്റ്റിൽ
Tuesday, March 28, 2017 1:47 PM IST
ഉ​​​​ജ്ജ​​​​യി​​​​ൻ: കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ത​​​​ല അ​​​​റ​​​​ക്കു​​​​ന്ന​​​​വ​​​​ന് ഒ​​​​രു കോ​​​​ടി രൂ​​​​പ ന​​​​ല്കു​​​​മെ​​​​ന്ന് ആ​​​​ക്രോ​​​​ശി​​​​ച്ച മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ കു​​​​ന്ദ​​​​ൻ ച​​​​ന്ദ്രാ​​​​വ​​​​ത്തി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​യാ​​​​ളെ കോ​​​​ട​​​​തി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ഘാ​​​​ത​​​​ക​​​​ൻ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ത​​​​ല അ​​​​റ​​​​ക്കു​​​​ന്ന​​​​യാ​​​​ൾ​​​​ക്ക് ഒ​​​​രു കോ​​​​ടി രൂ​​​​പ ന​​​​ല്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ച​​​​ന്ദ്രാ​​​​വ​​​​ത് പ​​​​റ​​​​ഞ്ഞ​​​​ത്. വീ​​​​ഡി​​​​യോ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു. ഉ​​​​ജ്ജ​​​​യി​​​​ൻ ജി​​​​ല്ല​​​​യി​​​​ലെ സ​​​​ഹ പ്ര​​​​ചാ​​​​ർ പ്ര​​​​മു​​​​ഖ് സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു ച​​​​ന്ദ്രാ​​​​വ​​​​ത്തി​​​​നെ നീ​​​​ക്കം ചെ​​​​യ്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​തൃ​​​​ത്വം ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ച​​​​ന്ദ്രാ​​​​വ​​​​ത് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് മ​​​​നോ​​​​ഹ​​​​ർ വ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.


മാ​​​​ർ​​​​ച്ച് ര​​​​ണ്ടി​​​​ന് ച​​​​ന്ദ്രാ​​​​വ​​​​ത്തി​​​​നെ​​​​തി​​​​രേ മാ​​​​ധ​​​​വ് ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. ക​​​​ലാ​​​​പ​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തി​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഭീ​​​​തി വി​​​​ത​​​​ച്ച​​​​തി​​​​നു​​​​മാ​​​​ണു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.