കാഷ്മീരിൽഏഴു ഭീകരർ പിടിയിൽ
കാഷ്മീരിൽഏഴു ഭീകരർ പിടിയിൽ
Monday, March 27, 2017 2:08 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ഏ​​​പ്രി​​​ലിൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഏ​​​​ഴ് ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദ്ദീ​​​​ൻ ഭീ​​​കര​​​ർ ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ​​നി​​​​ന്ന് 70 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​ൽ​​​​ഗാ​​​​മി​​​​ൽ​​നി​​​​ന്നാ​​​ണു ഭീ​​​ക​​​ര​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​​വ​​​രി​​​​ൽ​​നി​​​​ന്നു പി​​​​സ്റ്റ​​​​ളും മൂ​​​​ന്നു ബു​​​​ള്ള​​​​റ്റു​​​​ക​​​​ളും ര​​​​ണ്ട് എ​​​​കെ 47 തോ​​​​ക്കു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

അ​​​​ന​​​​ന്ത്നാ​​​​ഗ്, ശ്രീ​​​​ന​​​​ഗ​​​​ർ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​ടു​​​ത്ത മാ​​​സം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ഭീ​​​ക​​​ര​​​ർ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു കു​​​​ൽ​​​​ഗാ​​​​മി​​​​ലെ സീ​​​​നി​​​​യ​​​​ർ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ശ്രീ​​​​ധ​​​​ർ പാ​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു.
ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​വ​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ശ്ര​​​ദ്ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.