ജിഎസ്ടി ബിൽ: നാളെ ചർച്ച
ജിഎസ്ടി ബിൽ: നാളെ ചർച്ച
Monday, March 27, 2017 1:54 PM IST
ന്യൂ​​ഡ​​ൽ​​ഹി: ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ജ​​യ്റ്റ്‌ലി ഇ​​ന്ന​​ലെ ലോ​​ക്സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച നാ​​ലു ജി​​എ​​സ്ടി ബി​​ല്ലു​​ക​​ൾ നാ​​ളെ ച​​ർ‌​​ച്ച​​യ്ക്കെ​​ടു​​ക്കും. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കാ​​നാ​​ണു സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. ജ​​യ്റ്റ്‌ലി ഇ​​ന്ന​​ലെ ജി​​എ​​സ്ടി ബി​​ൽ അ​​വ​​ത​​​​രി​​പ്പി​​ക്ക​​വേ കോ​​ൺ​​ഗ്ര​​സും തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സും അ​​ട​​ക്ക​​മു​​ള്ള പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്നു. സ​​ഭ​​യു​​ടെ അ​​ജ​​ൻ​​ഡ​​യി​​ൽ ഇ​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.