പീഡനശ്രമം: ഒരാൾ അ​റ​സ്റ്റി​ൽ
പീഡനശ്രമം: ഒരാൾ അ​റ​സ്റ്റി​ൽ
Monday, March 27, 2017 1:54 PM IST
വ​​​ള​​​പ​​​ട്ട​​​ണം: മൂ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ൽ. കാ​​​ട്ടാ​​മ്പ​​​ള്ളി​​​യി​​​ലെ ഒ​​​രു സ്കൂ​​​ളി​​​ലെ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ൻ പെ​​​ര​​​ള​​​ശേ​​​രി സ്വ​​​ദേ​​​ശി ബാ​​​ബു​​​രാ​​​ജി​​​നെ (54) യാ​​​ണു പോ​​ക്സോ ചു​​മ​​ത്തി വ​​​ള​​​പ​​​ട്ട​​​ണം സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ണം അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു സ്കൂ​​​ൾ തു​​​റ​​​ന്ന​​​പ്പോ​​​ൾ മൂ​​​ന്നു​​​ത​​​വ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ഭാ​​​ഗ​​​ത്ത് സ്പ​​ർ​​ശി​​ച്ച​​താ​​​യാ​​​ണു കേ​​​സ്. ക്ലാ​​​സ് ടീ​​​ച്ച​​​ർ അ​​​വ​​​ധി​​​യാ​​​യ ദി​​​വ​​​സം അ​​ധ്യാ​​​പ​​​ക​​​ൻ ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു പീ​​​ഡി​​​പ്പി​​​ച്ച​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ കൗ​​​ൺ​​​സി​​​ലിം​​​ഗാ​​​ണ് കു​​​ട്ടി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


ചൈ​​​ൽ​​​ഡ് ലൈ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ മാ​​​ർ​​​ച്ച് 20ന് ​​​കേ​​​സ് വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​ത്രി ക​​​ണ്ണൂ​​​ർ ടൗ​​​ണി​​​ൽ സി​​​ഐ ര​​​ത്ന​​​കു​​​മാ​​​ർ, എ​​​സ്ഐ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി, അ​​​നി​​​ൽ കു​​​മാ​​​ർ, ര​​​ഞ്ജി​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്. മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ൻ ഇ​​​തി​​​നു മു​​മ്പ് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ചെ​​​റി​​​യൂ​​​റി​​​ലെ​​​യും വ​​​ട​​​ക​​​ര​​​യി​​​ലെ​​​യും സ്കൂ​​​ളു​​​ക​​​ളി​​​ൽ സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വം ഉ​​​ണ്ടാ​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബോ​​​ധ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.