പാർട്ടികളുടെ സംഭാവന : 20 കോടിയിൽ കൂടുതലെങ്കിൽ നികുതി ചുമത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
പാർട്ടികളുടെ സംഭാവന : 20 കോടിയിൽ കൂടുതലെങ്കിൽ നികുതി ചുമത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, March 26, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ ഒ​രു വ​ർ​ഷം 20 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ആ​ദാ​യ നി​കു​തി ചു​മ​ത്ത​ണ​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 20 കോ​ടി​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ 20 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലും ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി വരുത്തണമെ​ന്നും കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു വ്യ​ക്തി​യി​ൽ നി​ന്നു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സം​ഭാ​വ​ന​യു​ടെ പ​രി​ധി 20,000 രൂ​പ​യി​ൽ നി​ന്നു 2000 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​നി​രി​ക്കേ​യാ​ണ് പു​തി​യ നി​കു​തി നി​ർ​ദേ​ശ​വു​മാ​യി ക​മ്മീ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


പാ​ർ​ട്ടി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം ല​ഭി​ക്കു​ന്ന മൊ​ത്തം സം​ഭാ​വ​ന​20 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ങ്കി​ൽ 20 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പാ​ർ​ട്ടി​ക​ൾ വെ​ളി​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.