രണ്ടില ചിഹ്നം: അണ്ണാ ഡിഎംകെ പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു
Sunday, March 26, 2017 11:38 AM IST
ത​​​ഞ്ചാ​​​വൂ​​​ർ: അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​മാ​​​യ ര​​​ണ്ടി​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ മ​​​ര​​​വി​​​പ്പി​​​ച്ച​​​തി​​​ൽ നി​​​രാ​​​ശ​​​നാ​​​യ അ​​​ണ്ണാ ഡി​​​എം​​​കെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ത​​​ഞ്ചാ​​​വൂ​​​ർ ജി​​​ല്ല​​​യി​​​ലെ സാ​​​ന​​​ൻ​​​ക​​​രൈ യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി വീ​​​ര​​​യ്യ​​​ൻ(56) ആ​​​ണു ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.