കാഷ്മീരിൽ രണ്ടു ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടു
കാഷ്മീരിൽ രണ്ടു ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടു
Sunday, March 26, 2017 11:38 AM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ പോ​​ലീ​​സ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ര​​ണ്ടു ഹി​​സ്ബു​​ൾ ഭീ​​ക​​ര​​ർ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ പ​​ട്ഗം​​പു​​ര​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഭീ​​ക​​ര​​ർ യാ​​ത്ര ചെ​​യ്തി​​രു​​ന്ന കാ​​റി​​ന്‍റെ ഡ്രൈ​​വ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​യാ​​ൾ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. ശ്രീ​​ന​​ഗ​​റി​​ലെ ബ​​ഡ്ഗാം ജി​​ല്ല​​യി​​ലും ഭീ​​ക​​ര​​ർ പോ​​ലീ​​സി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി.


ഛേനാ​​​യ്-​​​ന​​​സ്രി ട​​​ണ​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കാ​​​ഷ്മീ​​​രി​​​ൽ എ​​​ത്താ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം. സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സ് അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.