കെഡിഎംസി ആസ്ഥാനത്ത് സംഘർഷം; 26 പേർ അറസ്റ്റിൽ
Sunday, March 26, 2017 11:38 AM IST
താ​​​നെ: ക​​​ല്യാ​​​ൺ -ഡൊം​​​ബി​​​വാ​​​ലി മു​​​ൻ​​​സി​​​പ്പ​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു സം​​​ഘ​​​ർ​​​ഷം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 26 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ര​​​ണ്ടു കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ചേ​​​രി​​​തി​​​രി​​​ഞ്ഞ് ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഒാ​​​ഫീ​​​സി​​​നു നാ​​​ശ​​​ന​​​ഷ്ട​​മു​​ണ്ടാ​​യി. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ജ​​​ന​​​റ​​​ൽ ബോ​​​ഡി മീ​​​റ്റിം​​​ഗി​​​നി​​​ടെ കു​​​ണാ​​​ൽ പ​​​ട്ടേ​​​ൽ, മ​​​ഹേ​​​ഷ് ഗെ​​​യി​​​ക്ക്‌​​​വാ​​​ദ് എ​​​ന്നീ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. തോ​​​ക്ക്, ഹോ​​​ക്കി സ്റ്റി​​​ക്ക്, മ​​​റ്റു മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ർ​​​ഷ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.