ബിജെപി ഭാരവാഹികൾ കരാർ ജോലികൾ ഏറ്റെടുക്കരുതെന്ന് ആദിത്യനാഥ്
ബിജെപി ഭാരവാഹികൾ കരാർ ജോലികൾ ഏറ്റെടുക്കരുതെന്ന് ആദിത്യനാഥ്
Sunday, March 26, 2017 11:38 AM IST
ഗോ​​​​ര​​​​ഖ്പു​​​​ർ: ബി​​​​ജെ​​​​പി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​രാ​​​​ർ ജോ​​​​ലി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ്. ബി​​​​ജെ​​​​പി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ക​​​​രാ​​​​ർ ജോ​​​​ലി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​രു​​​​ത്. ഇ​​​​ത്ത​​​​രം ജോ​​​​ലി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ണം. എ​​​​ന്തെ​​​​ങ്കി​​​​ലും ആ​​​​ക്ഷേ​​​​പം ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ നേ​​​​രി​​​​ട്ട് ത​​​​ന്നെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു. ഗോ​​​​ര​​​​ഖ്പു​​​​രി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക ഓ​​​​ഫീ​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.