രാജീവ് ഗാന്ധി നല്ല മനുഷ്യനെന്നു സുബ്രഹ്മണ്യൻ സ്വാമി
രാജീവ് ഗാന്ധി  നല്ല മനുഷ്യനെന്നു സുബ്രഹ്മണ്യൻ സ്വാമി
Sunday, March 26, 2017 11:38 AM IST
പാ​​​​റ്റ്ന: രാ​​​​ജീ​​​​വ് ഗാ​​​ന്ധി മാ​​​ത്ര​​​മാ​​​ണു നെ​​​​ഹ്റു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ന​​​​ല്ല മ​​​​നു​​​​ഷ്യ​​​​നെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി. ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ദൂ​​​​ർ​​​​ദ​​​​ർ​​​​ശ​​​​നി​​​​ൽ രാ​​​​മാ​​​​യ​​​​ണം സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​ൻ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്തു. പി​​​​ന്നീ​​​​ട്, അ​​​​യോ​​​​ധ്യ ക്ഷേ​​​​ത്രം പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കാ​​​​യി തു​​​​റ​​​​ന്നും കൊ​​​​ടു​​​​ത്തെ​​​ന്നും അ​​​​യോ​​​​ധ്യ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സ്വാ​​മി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.