സുരക്ഷ ശക്തമാക്കി
Sunday, March 26, 2017 11:38 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ​​​ഠാ​​​ൻ ജി​​​ല്ല​​​യി​​​ലെ വ​​​ഡ​​​വാ​​​ലി​​​യി​​​ൽ വ​​​ർ​​​ഗീ​​​യസം​​​ഘ​​​ർ​​​ഷം മൂ​​​ർ​​ച്ഛി​​ച്ച​​​തോ​​​ടെ വ​​​ൻ പോ​​​ലീ​​​സ സേ​​​ന​​​യെ സ്ഥ​​​ല​​​ത്തു വി​​​ന്യ​​​സി​​​ച്ചു. ലഹളയിൽ ഒരാൾ കൊല്ലപ്പെട്ടു. കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റ​​​ത്തി​​​ന് ഐ​​​പി​​​സി 302 പ്ര​​​കാ​​​രം 31 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നും വ​​​ർ​​​ഗീ​​​യ ല​​​ഹ​​​ള​​​യ്ക്ക് അ​​​ഹ്വാ​​​നം ചെ​​​യ്ത​​​തി​​​നു 45 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​ലാ​​​ണ് ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​റു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.